കുവൈത്തിൽ വിവിധ നിയമ ലംഘനങ്ങൾ നടത്തിയ നിരവധി പ്രവാസികൾ പിടിയിൽ

വഞ്ചന, വൈൻ ഫാക്ടറി നടത്തിപ്പ്, തൊഴിലാളികളെ അനധികൃതമായി കടത്തുക തുടങ്ങിയ കേസുകളിലാണ് പ്രതികൾ പിടിയിലായത്

Update: 2023-07-22 18:51 GMT

കുവൈത്ത്സിറ്റി: കുവൈത്തില്‍ വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയ നിരവധി പ്രവാസികളെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം. വഞ്ചന, വൈൻ ഫാക്ടറി നടത്തിപ്പ്, തൊഴിലാളികളെ അനധികൃതമായി കടത്തുക തുടങ്ങിയ കേസുകളിലാണ് പ്രതികൾ പിടിയിലായത്. തട്ടിപ്പ് നടത്തിയ ഒരു വിദേശിയെ ജഹ്‌റയില്‍ നിന്നും അറസ്റ്റ് ചെയ്തു. ഖൈത്താനില്‍ പ്രാദേശിക വൈൻ ഫാക്ടറി നടത്തുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്തു. നിരവധി ബാരലുകളിൽ ലഹരി വസ്തുക്കളും, വിൽപനയ്ക്ക് തയാറായ കുപ്പികളും ഇവരിൽ നിന്നും കണ്ടെത്തി. 

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News