കുവൈത്തിൽ ഗാർഹിക തൊഴിലാളി വിസയ്ക്ക് പുതിയ ‍ഡിജിറ്റൽ പരിശോധനാ സംവിധാനം

സഹ്ൽ ആപ്പിലൂടെ തൊഴിലാളികളുടെ സ്റ്റാറ്റസ് അറിയാനാകും

Update: 2025-12-20 10:32 GMT
Editor : Mufeeda | By : Web Desk

കുവൈത്ത് സിറ്റി: കുവൈത്തിൽ ​ഗാർ​ഗിക തൊഴിലാളികളുടെ വിസാ സ്റ്റാറ്റസ് പരിശോധിക്കുന്നതിന് പുതിയ ഡിജിറ്റൽ സംവിധാനം ആരംഭിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോ​ഗിക പ്ലാറ്റ്ഫോെമായ സഹേൽ ആപ്പിലൂടെയാണ് സേവനം ലഭ്യമാകുക. ഇതു വഴി റിക്രൂട്ട്മെന്റ് നടത്തുന്നതിന് മുമ്പ് തൊഴിലാളികളുടെ വിസാ സ്റ്റാറ്റസ് അറിയാനാകും. ​ഗാർ​​ഹിക തൊഴിൽ മേഖലകളിലെ അനധികൃത കടന്നുകയറ്റം തടയലാണ് ഇതിന്റെ ലക്ഷ്യം.  

Tags:    

Writer - Mufeeda

contributor

Editor - Mufeeda

contributor

By - Web Desk

contributor

Similar News