യർമൂക്കും തദാമുനും സെയ്ൻ ലീഗ് 2024-25 സീസണിലേക്ക്

ഫസ്റ്റ് ഡിവിഷൻ ലീഗിൽ ഒന്നും രണ്ടും സ്ഥാനം നേടി യർമൂക്കും തദാമുനും

Update: 2024-05-10 09:06 GMT
Advertising

കുവൈത്ത് സിറ്റി: കുവൈത്തിലെ ഫസ്റ്റ് ഡിവിഷൻ ലീഗിൽ ഒന്നും രണ്ടും സ്ഥാനം നേടിയ യർമൂക്ക്, തദാമുൻ ക്ലബുകൾ പ്രീമിയർ ലീഗ് (സെയ്ൻ ലീഗ്) 2024 -25 സീസണിലേക്ക് യോഗ്യത നേടി. തദാമുനിനെ എതിരില്ലാത്ത മൂന്നു ഗോളിന് തകർത്താണ് ഫസ്റ്റ് ഡിവിഷൻ സെയ്ൻ ലീഗ് കിരീടം നേടിയത്. 33 പോയിന്റുമായി യർമൂക്ക് ഒന്നാം സ്ഥാനവും 26 പോയിന്റുമായി താദമുൻ രണ്ടാം സ്ഥാനം നേടി.






 


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News