പൊന്നാനി സ്വദേശി ദുബൈയിൽ നിര്യാതനായി

പൊന്നാനി മാറഞ്ചേരി പുറങ്ങ്​ സ്വദേശി ചെറായി കിഴക്കേക്കര ഷിജിലാ(36)ണ്​ മരിച്ചത്​.

Update: 2022-02-05 12:03 GMT

സന്ദർശക വിസയിൽ എത്തിയ യുവാവ്​ ദുബൈയിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. പൊന്നാനി മാറഞ്ചേരി പുറങ്ങ്​ സ്വദേശി ചെറായി കിഴക്കേക്കര ഷിജിലാ(36)ണ്​ മരിച്ചത്​. പിതാവ്​: രാധാകൃഷ്ണൻ. മാതാവ്​: തങ്ക. സഹോദരങ്ങൾ: ലത, സുമ, ഉഷ, ഷീജ. വിവാഹിതനല്ല. മൃതദേഹം നാട്ടിലെത്തിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News