ഒമാനിൽ സീബ് ഗവർണറേറ്റിലെ ഫാമിൽ തീപിടിത്തം

വടക്കൻ മാബില ഏരിയയിലെ ഫാമിലാണ് തീപിടിത്തമുണ്ടായത്

Update: 2024-05-24 12:09 GMT

A fire broke out at a farm in Seeb Governorate, Oman

Advertising

മസ്‌കത്ത്: ഒമാനിൽ സീബ് ഗവർണറേറ്റിലെ വടക്കൻ മാബില ഏരിയയിലെ ഫാമിൽ തീപിടിത്തം. മസ്‌കത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റിന്റെ (സി.ഡി.എ.എ) അഗ്‌നിശമന സേന തീപിടിത്തം അണയ്ച്ചു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് ഡിപ്പാർട്ട്മെന്റ് എക്‌സിൽ തീപിടിത്തത്തിന്റെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.


Full View


Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News