സന്ദർശക വിസയിലെത്തിയ മലയാളി ബാലിക ഒമാനിൽ മരിച്ചു

കോഴിക്കോട് സ്വദേശിനിയായ ആയിഷയാണ് മരിച്ചത്

Update: 2023-01-18 17:36 GMT
Editor : banuisahak | By : Web Desk
Advertising

മസ്‌ക്കത്ത്: സന്ദർശക വിസയിൽ കൂടുംബത്തോടൊപ്പം ഒമാനിലെത്തിയ കോഴിക്കോട് സ്വദേശിനിയായ ബാലിക മരിച്ചു. കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്‍റെ മകൾ ആയിഷ നൗറിൻ ആണ് മസ്‌കത്ത് ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയിൽ മരണപ്പെട്ടത്.

ബിദ്ബിദിൽ സ്വകാര്യ സ്ഥാപനം നടത്തിവരുന്ന ഫൈസലിന്റെ കുടുംബം വിസിറ്റ് വിസയിൽ അടുത്തിടെയാണ് ഒമാനിൽ എത്തിയത്‌.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News