ഒമാനിലെ ഇന്ത്യൻ സ്‌കൂൾ നിസ്‌വയിലെ വിദ്യാർഥി മരിച്ചു

ഒന്നാം ക്ലാസ്സിലെ വിദ്യാർഥി ആയിരുന്ന ആര്യൻ രാജാണ് മരിച്ചത്

Update: 2023-12-02 17:33 GMT

മസ്കത്ത്: ഒമാനിലെ ഇന്ത്യൻ സ്‌കൂൾ നിസ്‌വയിലെ വിദ്യാർഥി മരിച്ചു. ഒന്നാം ക്ലാസ്സിലെ വിദ്യാർഥി ആയിരുന്ന ആര്യൻ രാജാണ് മരിച്ചത്.  തലശേരി സ്വദേശികളായ വരക്കത്ത് ശ്രീരാജിന്റെയും പ്രിയങ്കയുടെയും മകനാണ് . നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോവും. വിദ്യാർത്ഥിയുടെ മരണത്തിൽ ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ ജോൺ ഡൊമിനിക് ജോർജ് അനുശോചനം അറിയിച്ചു. നിര്യാണത്തെ തുടർന്ന് ഇന്ത്യൻ സ്‌കൂൾ നിസ്‌വക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News