ദുൽഹജ്ജ് മാസപ്പിറവി കണ്ടു: ഒമാനിൽ ബലിപെരുന്നാൾ ജൂലൈ 20ന്‌

മാസപിറവി ദൃശ്യമായതിനാൽ ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു

Update: 2021-07-10 16:59 GMT

മാസപ്പിറവി ദൃശ്യമായതിനാൽ ഒമാനിൽ ഞായറാഴ്ച ദുൽഹജ്ജ്​ ഒന്നായിരിക്കുമെന്ന്​ ഔഖാഫ്​ മതകാര്യ മന്ത്രാലയം അറിയിച്ചു. ഇത്​ പ്രകാരം ഒമാനിൽ ബലി പെരുന്നാൾ ജൂലൈ 20 ചൊവ്വാഴ്ചയും അറഫാദിനം ജൂലൈ 19ഉം ആയിരിക്കും.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News