ഐഎംഐ വനിതാ വിഭാഗം സലാലയിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു

Update: 2025-03-16 05:04 GMT
Editor : Thameem CP | By : Web Desk

സലാല: ഐ.എം.ഐ സലാല വനിതാ വിഭാഗം വനിതകൾക്കായി ഇഫ്താർ സംഘടിപ്പിച്ചു. വിവിധ വനിതാ സംഘടന നേതാക്കളും പ്രമുഖരായ വനിതകളും പരിപാടിയിൽ സംബന്ധിച്ചു. ഐഡിയൽ ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് റജീന ടീച്ചർ റമദാൻ സന്ദേശം നൽകി. ഡോ: ഹൃദ്യ എസ്. മേനോൻ, ശ്രീവിദ്യ ശ്രീജി, ശസ്‌ന നിസാർ, സാജിദ ഹഫീസ്,ഡോ: സൗമ്യ സനാതനൻ, സ്വപ്ന സുനിൽ, ഡോ: നദീജ സലാം, സ്‌നേഹ എന്നിവർ ആശംസകൾ നേർന്നു. മദീഹ ഹാരിസ് പരിപാടി നിയന്ത്രിച്ചു. ആയിശ അൻസാർ , സാജിദ ഹാഷിം , ഹുസ്‌നി സമീർ തുടങ്ങിയവർ നേതൃത്വം നൽകി

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News