ഒമാൻ ദേശീയദിനം : 175 തടവുകാർക്ക് സുൽത്താൻ മാപ്പ് നൽകി

51-ാം ദേശീയ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം 252 തടവുകാർക്കാണ് സുൽത്താൻ മാപ്പ് നൽകിയിരുന്നത്.

Update: 2022-11-17 18:22 GMT

മസ്‌കത്ത്: ഒമാന്റെ 52-ാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് മാപ്പ് നൽകി. 175 തടവുകാർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ 65 പേർ വിദേശികളാണ്. 51-ാം ദേശീയ ദിനത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം 252 തടവുകാർക്കാണ് സുൽത്താൻ മാപ്പ് നൽകിയിരുന്നത്. ഇതിൽ 84 പേർ വിദേശികളായിരുന്നു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News