വൻ മദ്യക്കടത്ത്: ഒമാനിൽ ഏഷ്യക്കാരുടെ ബോട്ടുകൾ പിടികൂടി

20 ഏഷ്യക്കാർ സഞ്ചരിച്ച ഒമ്പത് ബോട്ടുകളാണ് മുസന്ദം കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടിയത്

Update: 2024-04-29 05:28 GMT
Advertising

മസ്‌കത്ത്: വൻതോതിൽ മദ്യം കടത്തുന്നതിനിടെ 20 ഏഷ്യക്കാർ സഞ്ചരിച്ച ഒമ്പത് ബോട്ടുകൾ മുസന്ദം ഗവർണറേറ്റിലെ കോസ്റ്റ് ഗാർഡ് പൊലീസ് പിടികൂടി. വിവിധ സ്ഥലങ്ങളിലായാണ് ഒമ്പത് ബോട്ടുകൾ പിടിച്ചെടുത്തത്. കേസുകളിൽ നിയമ നടപടികൾ പൂർത്തിയാക്കിയതായാണ് റോയൽ ഒമാൻ പൊലീസ് എക്‌സിൽ അറിയിച്ചത്.






Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News