സലാലയിൽ പത്തനംതിട്ട ജില്ല അസോസിയേഷൻ രൂപീകരിച്ചു

Update: 2025-11-24 08:46 GMT
Editor : razinabdulazeez | By : Web Desk

സലാല: സലാലയിലെ പത്തനംതിട്ട ജില്ലക്കാരായ പ്രവാസികളുടെ ഒത്തു ചേരൽ നടന്നു. മ്യൂസിക്‌ ഹാളിൽ നടന്ന പരിപാടിയിൽ പത്തനംതിട്ട ജില്ല പ്രവാസി കൂട്ടായ്‌മ രുപീകരിച്ചു. രക്ഷാധികാരിയായി ഡോ: മാത്യൂസ്‌ (അൽ റിയാദ്‌ ക്ലിനിക്‌ ), നെ തെരഞ്ഞെടുത്തു. പ്രസിഡന്റ്‌: സുനു ജോൺ, സെക്രട്ടറി: ഡിമ്പിൾ മാത്യു, സെക്രട്ടറി: അനു അജു, ട്രഷറർ: അൻസാരി തടത്തിൽ, എന്നിവരെയും മറ്റു എക്സിക്യൂട്ടിവ്‌ കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു. ജനുവരി 26 ന് സംഘടനയുടെ ഉദ്‌ഘാടനം നിർവഹിക്കാൻ തീരുമാനിച്ചതായി പ്രസിഡന്റ്‌ പറഞ്ഞു. റെജി വർഗീസ്‌ സ്വാഗതം പറഞ്ഞു.

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News