ഖത്തർ അമീർ വീണ്ടും സൗദിയിൽ

അൽ ഉല ഉച്ചകോടിക്ക് ശേഷമുള്ള സാഹചര്യം സംഗമത്തിൽ ചർച്ചയായി

Update: 2021-09-17 18:07 GMT
Advertising

ഖത്തർ അമീറും  യു.എ.ഇ സുരക്ഷാ ഉപദേഷ്ടാവും സൗദിയിലെത്തി. സൗദി കിരീടാവകാശിയുമായി ഇരുവരും ചർച്ച നടത്തി. അൽ ഉല ഉച്ചകോടിക്ക് ശേഷമുള്ള സാഹചര്യം സംഗമത്തിൽ ചർച്ചയായി. സൗദിയിലെ ചെങ്കടൽ പ്രദേശത്തുള്ള കൊട്ടാരത്തിൽ വെച്ചാണ് സൗഹൃദ സംഭാഷണം നടന്നത്. സാധാരണ വേഷവിധാനങ്ങളിൽ നിന്നും വ്യത്യസ്തമായാണ് മൂന്ന് നേതാക്കളും വസ്ത്രം ധരിച്ചിരിക്കുന്നത്.  എപ്പോഴാണ് കൂടിക്കാഴ്ച നടന്നതെന്ന് വ്യക്തമല്ല. 


Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News