ഖത്തറില്‍ സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ കാംപെയിന്‍

Update: 2022-03-02 12:31 GMT

സമുദ്രങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണം തടയാന്‍ കാംപെയിനുമായി ലോകകപ്പ് പ്രാദേശിക സംഘാടകരായ സുപ്രീംകമ്മിറ്റി ഫോര്‍ ഡെലിവറി ‌ആന്റ് ലെഗസി. സമുദ്രങ്ങളിലെ മലിനീകരണം തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന സെവന്‍ ക്ലീന്‍ സീസുമായി സഹകരിച്ചാണ് പ്രവര്‍ത്തനം.

വണ്‍ ടൈഡ് എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലൂടെ ഖത്തറിലെയും ആഗോളതലത്തിലെയും ആളുകളെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കുറയ്ക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്കരിക്കുകയാണ് ലക്ഷ്യം.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News