പത്തനംതിട്ട സ്വദേശി ഖത്തറില്‍ മരിച്ചു

പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശ്രീജിത്ത് ശിവദാസൻ (39) ആണ് മരിച്ചത്.

Update: 2024-03-24 14:57 GMT

ദോഹ: പത്തനംതിട്ട തടിയൂർ സ്വദേശി ഖത്തറിൽ മരിച്ചു. പുത്തൻ ശബരിമല പടിഞ്ഞാറെ ചരുവിൽ ശ്രീജിത്ത് ശിവദാസൻ (39) ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നായിരുന്നു മരണം. ഹമദ് മെഡിക്കൽ കോർപറേഷൻ ആശുപത്രി ജീവനക്കാരനായിരിന്നു. ഭാര്യ അനീഷ (ഹമദ് വിമൻസ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ്). മക്കൾ: അരുന്ധതി, അനിരുദ്ധ്, അഭിരാമി. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News