ഖത്തറിലേക്ക് കട‌ത്താന്‍ ശ്രമിച്ച നിരോധിത മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി

ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ‌വയറ്റിലാണ് ഗുളിക കണ്ടെത്തിയത്

Update: 2023-01-19 16:43 GMT
Editor : banuisahak | By : Web Desk
Advertising

ദോഹ: ഖത്തറിലേക്ക് കട‌ത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം വരുന്ന നിരോധിത മയക്കുമരുന്ന് ഗുളികകള്‍ പിടികൂടി. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരന്റെ ‌വയറ്റിലാണ് ഗുളിക കണ്ടെത്തിയത്. കസ്റ്റംസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News