ഗസ്സയിലെ ജനങ്ങൾക്ക് സഹായം പ്രഖ്യാപിച്ച് ഖത്തരി ഫുട്ബോള്‍ ക്ലബ്

Update: 2023-10-17 01:33 GMT
Advertising

ഇസ്രായേലിൻ്റെ ക്രൂരമായ ആക്രമണത്തില്‍ ദുരിതമനുഭവിക്കുന്ന ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി ഖത്തരി ഫുട്ബോള്‍ ക്ലബ് അല്‍സദ്ദ്.

ഏഷ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ മത്സരത്തില്‍ നിന്നുള്ള വരുമാനത്തിന്റെ നാലിലൊന്നാണ് ഗസ്സയ്ക്ക് സഹായമായി നല്‍കുകയെന്നാണ് ക്ലബ് മാനേജ്മെൻ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ജോര്‍ദന്‍ ക്ലബ് അല്‍ ഫൈസലിയുമായി ഈ മാസം 23 നാണ് അല്‍ സദ്ദിന്റെ മത്സരം നടക്കാനിരിക്കുന്നത്.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News