പൊഡാർ പേൾ സ്‌കൂളിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു

Update: 2023-01-28 04:27 GMT
Advertising

ഖത്തർ പൊഡാർ പേൾ സ്‌കൂളിൽ വിപുലമായ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകൾ സംഘടിപ്പിച്ചു. സ്‌കൂൾ പ്രസിഡന്റ് സാം മാത്യുവാണ് പതാക ഉയർത്തിയത്.

രാഷ്ട്രപതിയുട റിപ്പബ്ലിക് ദിന പ്രസംഗം പരിപാടിയിൽ വായിച്ചു കേൾപ്പിച്ചു. സ്‌കൂൾ ബോർഡ് അംഗങ്ങൾ, ടീച്ചർമാർ, സ്‌കൂളിലെ മറ്റു ജീവനക്കാർ എന്നിവരും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.



 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News