എസ്.കെ.എസ്.എസ്.എഫ് ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികള്‍

Update: 2022-03-30 08:40 GMT
Advertising

സ്.കെ.എസ്.എസ്.എഫ്  ഖത്തര്‍ നാഷണല്‍ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സയ്യിദ് മുര്‍ഷിദ് ഹുദവിയാണ് പ്രസിഡന്റ്. ഫളലു സാദത്ത് നിസാമിയെ ജനറല്‍ സെക്രട്ടറിയായും ഷഫീഖ് ഗസ്സാലിയെ ട്രഷററായും തെരഞ്ഞെടുത്തു.

മദീന ഖലീഫ കെഐസിയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം മാലിക്ഹുദവി ഉദ്ഘാടനം ചെയ്തു.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News