സൗദിയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

ഷാറാ തഹ്‌ലിയയിലായിരുന്നു ജോലി

Update: 2025-11-02 18:14 GMT

ജിദ്ദ: സൗദിയിലെ ജിദ്ദയിൽ മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. വേങ്ങര കിളിനക്കോട് പുള്ളാട്ട് അബ്ദുൽ മജീദാ(61 )ണ് മരിച്ചത്. ഷാറാ തഹ്‌ലിയയിലായിരുന്നു ജോലി. സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു അന്ത്യം. ജിദ്ദ കെഎംസിസി വെൽഫെയർ വിങിന്റെ കീഴിൽ നടപടികൾ പൂർത്തിയാക്കി വരികയാണ്.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News