അൽഖോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് വാർഷിക ജനറൽ ബോഡി സംഘടിപ്പിച്ചു

Update: 2022-12-04 07:12 GMT
Advertising

ദമ്മാം അൽഖോബാർ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബ് വാർഷിക ജനറൽ ബോഡിയും സംഗമവും സംഘടിപ്പിച്ചു. സംഗമത്തിൽ പുതിയ ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു.

അഷ്‌റഫ് ആലുവ സംഗമം ഉദ്ഘാടനം ചെയ്തു. ആശി നെല്ലിക്കുന്നിനെ പ്രസിഡന്റായും റഷീദ് മാനമാരിയെ ജനറൽ സെക്രട്ടറിയായും ലെശിൻ മണ്ണാർക്കാടിനെ ട്രഷററായും രാജു കെ ലുക്കാസിനെ ചെയർമാനായും തെരഞ്ഞെടുത്തു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News