Writer - razinabdulazeez
razinab@321
ദമ്മാം: ദമ്മാമിലെ ജുബൈൽ യൂണിറ്റ് ഐഎംസിസി സൗഹൃദ സംഗമംസംഘടിപ്പിച്ചു. കുവൈത്ത് ഐഎംസിസി ട്രഷറർ അബൂബക്കര്‍ എആർ നഗർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഐഎംസിസി ജനറൽ സെക്രട്ടറി ഓസി നവാഫ് , മുഫീദ് കൂരിയാടൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ വിഷയങ്ങളിൽ ചർച്ച സംഘടിപ്പിച്ചു. യുവ തലമുറയെ ലഹരിക്കെതിരെ കൂടുൽ ജാഗ്രതപെടുത്തുന്നതിൻറ ആവശ്യതകളും ചർച്ചയായി. നിയാസ് നാസർ, സുധീഷ് ഇരുബുചോല,വിമൽ ഫ്രാൻസിസ് ,അബൂബക്കർ ട്രഷറർ ഹംസ കാട്ടിൽ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമായി.