സൗദിയിൽ മെയ്ഡ് ഇൻ മക്ക, മെയ്ഡ് ഇൻ മദീന പദ്ധതികൾക്ക് തുടക്കമായി

മക്കയിലും മദീനയിലും നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

Update: 2023-01-11 18:27 GMT

റിയാദ്: സൗദിയിൽ മെയ്ഡ് ഇൻ മക്ക, മെയ്ഡ് ഇൻ മദീന പദ്ധതികൾക്ക് തുടക്കമായി. മക്ക മദീന ഗവർണർമാർ പദ്ധതി ഉദ്ഘാടനം ചെയ്തു. മക്കയിലും മദീനയിലും നിർമ്മിക്കുന്ന ഉത്പന്നങ്ങൾ ലോകമെമ്പാടും വ്യാപിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 

2021ൽ സൗദി എക്‌സ്‌പോർട്ട് ഡെവലപ്‌മെൻ്റ് അതോറിറ്റി ആരംഭിച്ച "മെയ്ഡ് ഇൻ സൗദി അറേബ്യ" പ്രോഗ്രാമിൽ നിന്നാണ് മെയ്ഡ് ഇൻ മക്ക, മെയ്ഡ് ഇൻ മദീന പദ്ധതികൾ പുറത്തിറങ്ങുന്നത്. മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും മദീന ഗവർണർ ഫൈസൽ ബിൻ സൽമാൻ രാജകുമാരനും ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

More to Watch

Full View

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News