അബഹയിൽ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

സന്ദർശക വിസയിലെത്തിയ കുടുംബം കൂടെയുണ്ടായിരുന്നു

Update: 2023-01-05 14:07 GMT
Advertising

അബ്ഹ: ഖമീസ് മുശൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ, ട്രാവൽസിൽ ജോലി ചെയ്യിതിരുന്ന വയനാട് മേപ്പാടി വടുവഞ്ചാൽ സ്വദേശി കല്ല് വെട്ട് കുഴിയിൽ അബുബക്കർ മകൻ നൗഫൽ(39) ഹൃദായാഘാതം മൂലം മരണപ്പെട്ടു.നെഞ്ച് വേദന അനുഭവപ്പെട്ടതോടെ ഖമീസ് മുശൈത്തിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ശുക്രത്ത്, മക്കൾ ഹൻസൽ റബ്ബാൻ, ഇസ മഹ്റ എന്നിവർ ഖമീസിൽ സന്ദർശക വിസയിലെത്തിയിരുന്നു. മൃതദേഹം ഖമീസിൽ തന്നെ ഖബറടക്കും. 

Writer - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Editor - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

By - VM Afthabu Rahman

Principal Correspondent

സൗദിയിലെ സർക്കാർ ഔദ്യോഗിക പരിപാടികളെല്ലാം നേരിട്ട് റിപ്പോർട്ട് ചെയ്യുന്ന ഏക ഇന്ത്യൻ ചാനലാണ് മീഡിയവൺ. മീഡിയവൺ സൗദി അറേബ്യ ബ്യൂറോയിലെ ചീഫ് ബ്രോഡ്കാസ്റ്റ് ജേണലിസ്റ്റാണ് ലേഖകൻ.

Similar News