സൗദിയിൽ ആറിടങ്ങളിൽ മഴക്ക് സാധ്യത

വിവിധയിടങ്ങളിൽ പൊടിക്കാറ്റും ആലിപ്പഴവർഷവുമുണ്ടാകും

Update: 2025-10-11 06:20 GMT
Editor : razinabdulazeez | By : Web Desk

റിയാദ്: മക്ക, അൽ ബഹ, അസീർ, ജിസാൻ, നജ്‌റാൻ എന്നിവിടങ്ങളിലും കിഴക്കൻ പ്രവിശ്യയുടെ പല ഭാഗങ്ങളിലും മഴക്ക് സാധ്യതയുണ്ടെന്ന് സൗദി കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇവിടങ്ങളിൽ മൂടൽമഞ്ഞും രൂപപ്പെടും. കൂടാതെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലും, ആലിപ്പഴവർഷവും, പൊടിക്കാറ്റുമുണ്ടാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നൽകി. 

Tags:    

Writer - razinabdulazeez

contributor

razinab@321

Editor - razinabdulazeez

contributor

razinab@321

By - Web Desk

contributor

Similar News