ഇന്ത്യയുമായി ചേർന്ന് വിശാലമായ പദ്ധതികൾ തയ്യാറാക്കുമെന്ന് സൗദി വ്യവസായ മന്ത്രി

സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്നത് വലിയ മാറ്റങ്ങളാണ്. ഇന്ത്യൻ നിക്ഷേപകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും സൗദി വ്യവസായ മന്ത്രി ബന്ദർ അൽ ഖുറൈഫ്

Update: 2023-10-25 07:34 GMT

റിയാദ്: ഇന്ത്യയുമായി ചേർന്ന് വിശാലമായ പദ്ധതികൾ തയ്യാറാക്കുമെന്ന് സൗദി വ്യവസായ മന്ത്രി ബന്ദർ അൽ ഖുറൈഫ് മീഡിയവണിനോട്. സൗദി അറേബ്യ വാഗ്ദാനം ചെയ്യുന്നത് വലിയ മാറ്റങ്ങളാണ്. ഇന്ത്യൻ നിക്ഷേപകർ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും റിയാദിലെ എഫ്.ഐ.ഐ വേദിയിൽ മീഡിയവണിന് അനുവദിച്ച അഭിമുഖത്തിൽ ബന്ദർ അൽ ഖുറൈഫ് പറഞ്ഞു.

watch video report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News