ഹ്രസ്വചിത്രം 'ഒറ്റ' റിലീസിനൊരുങ്ങി

Update: 2023-02-06 06:22 GMT
Advertising

ദമ്മാമിലെ കലാ-സാഹിത്യ സാംസ്‌കാരിക കൂട്ടായ്മയായ 'ജാം' ക്രിയേഷൻസിന്റെ ബാനറിൽ ആദ്യ ഹ്രസ്വ ചിത്രം 'ഒറ്റ' റിലീസിനൊരുങ്ങുന്നു. 'ജാം' ക്രിയേഷൻസിന്റെ ഔദ്യോഗിക പ്രഖ്യാപനവും ഷോർട്ട് ഫിലിം 'ഒറ്റ'യുടെ റിലീസിങ്ങും ഈ മാസം 11 ന് റോസ് ഗാർഡനിൽ വെച്ച് നടക്കും.

കൂട്ടായ്മയുടെ പ്രസിഡന്റ് സുബൈർ പുല്ലാളൂർ, അസിസ്റ്റന്റുമാരായ സഈദ് ഹമദാനി, ജോഷി ബാഷ, എക്‌സിക്കൂട്ടീവ് സമിതി അംഗങ്ങളായ റിനു അബൂബക്കർ, ശരീഫ് കൊച്ചി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും.




 


Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News