ബലിപെരുന്നാൾ ആഘോഷം; അജ്മാനിലും തടവുകാർക്ക് മോചനം

യുഎഇയിൽ 2,600 ലേറെ പേർ മോചിതരാകും

Update: 2023-06-24 03:17 GMT
Advertising

ബലി പെരുന്നാളിന് മുന്നോടിയായി അജ്മാനിലെ ജയിലുകളിൽ നിന്ന് 166 തടവുകാരെ മോചിപ്പിക്കാൻ ഭരണാധികാരി ശൈഖ് ഹുമൈദ് ബിൻ റാശിദ് ആൽ നുഐമി ഉത്തവിട്ടു.

വിവിധ എമിറേറ്റുകളിലായി രണ്ടായിരത്തി അറുനൂറിലേറെ പേരാണ് ഇത്തവണ പെരുന്നാളിന് യു.എ.ഇയിൽ ജയിൽ മോചിതരാവുക. മറ്റ് എമിറേറ്റുകളിലെ ഭരണാധികാരികളും നൂറുകണക്കിന് പേരെ മോചിപ്പിക്കാൻ ഉത്തരവിട്ടിരുന്നു.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News