യു.എ.ഇയിൽ സ്വർണ്ണ വില വർധിച്ചു; ഗ്രാമിന് ഒരു ദിർഹത്തിലധികമാണ് വർധന

24K സ്വർണത്തിന് ഗ്രാമിന് 227.25 ദിർഹം

Update: 2023-01-09 10:53 GMT

യു.എ.ഇയിലെ വിപണയിൽ സ്വർണ്ണത്തിന് വില വർധിച്ചു. ഗ്രാമിന് ഒരു ദിർഹത്തിലധികമാണ് വർധനവുണ്ടായിരിക്കുന്നത്. ഇതോടെ, രാജ്യത്തെ സ്വർണവില 8 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണെത്തിയിരിക്കുന്നത്.

24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 227.25 ദിർഹമാണ് ഇന്നത്തെ വില. 22കാരറ്റ് സ്വർണത്തിന് ഗ്രാമിന് 210.5 ദിർഹവും, 21കാരറ്റിന് 203.75 ദിർഹവുമാണ് വില. അതേ സമയം 18കാരറ്റ് സ്വർണത്തിന് ഗ്രാമിന് 174.75 ദിർഹമാണ് ഇന്നത്തെ വില.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News