യുഎഇ ദേശീയദിന അവധി; ദുബൈയിൽ പാർക്കിങ് സൗജന്യം

Update: 2023-11-30 21:47 GMT
Advertising

യുഎഇ ദേശീയദിനത്തോടനുബന്ധിച്ചുള്ള അവധി ദിനങ്ങളിൽ ദുബൈയിൽ പൊതുപാർക്കിങ് സൗജന്യമാക്കി.

ഡിസംബർ രണ്ട് മുതൽ നാല് വരെ മൂന്ന് ദിവസമാണ് പാർക്കിങ് ഫീസ് ആനുകൂല്യമെന്ന് ദുബൈ ആർടിഎ അറിയിച്ചു. ഡിസംബർ അഞ്ച് മുതൽ പാർക്കിങ് ഫീസ്  സാധാരണ പോലെ ഈടാക്കി തുടങ്ങും.

Tags:    

Writer - ഹാസിഫ് നീലഗിരി

Writer

Editor - ഹാസിഫ് നീലഗിരി

Writer

By - Web Desk

contributor

Similar News