കുട്ടികളിലും വില്ലനായി പ്രമേഹം  

ജനിതക തകരാറുകളാണ് കുട്ടികളുടെ പ്രമേഹത്തിന്റെ പ്രധാന കാരണം

Update: 2018-11-14 03:20 GMT

ഇന്ന് ലോക പ്രമേഹദിനം. മുതിര്‍ന്നവരുടെ മാത്രമല്ല, കുട്ടികളുടെ ആരോഗ്യത്തിനും പ്രമേഹം വില്ലനാണ്. ജനിതക തകരാറുകളാണ് കുട്ടികളുടെ പ്രമേഹത്തിന്റെ പ്രധാന കാരണം എന്നതിനാല്‍ രോഗം വേഗത്തില്‍ കണ്ടെത്തി ചികില്‍സിക്കുക എന്നതാണ് പ്രതിവിധി. മീഡിയവണ്‍ യൂ ആര്‍ ഓണ്‍ എയര്‍ ജേതാവ് നൈമ സ്മിത്ത് ജോസഫ് തയാറാക്കിയ റിപ്പോര്‍ട്ട്.

Full View
Tags:    

Similar News