ഡിയോ സ്‌പ്രേകൾ ഉപയോഗിച്ചാല്‍ ആരും മയങ്ങി വീഴില്ല, പകരം കിട്ടുന്നത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍
ഇത് മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങൾ എന്തൊക്കെയാണെന്ന് ഈ വീഡിയോ പറഞ്ഞു തരും
Update: 2019-09-19 05:06 GMT
പലരും അഭിമുഖീകരിക്കുന്ന പ്രശ്നമാണ് വിയര്‍പ്പ്നാറ്റം. വിയർപ്പുനാറ്റം അകറ്റാൻ പലതരത്തിലുള്ള ഡിയോ സ്‌പ്രേകൾ ഉപയോഗിക്കുന്ന ഒരുപാട് പേർ ഇന്ന് നമുക്കിടയിലുണ്ട്. അത്തരം ഡിയോ സ്‌പ്രേകൾ ഉപയോഗിക്കുന്നത് ശരിയാണോ..? ഇത് മനുഷ്യരിലുണ്ടാക്കുന്ന ആരോഗ്യ പ്രശനങ്ങൾ എന്തൊക്കെയാണെന്ന് ഈ വീഡിയോ പറഞ്ഞു തരും.
വിയർപ്പുനാറ്റം അകറ്റാൻ പലതരത്തിലുള്ള ഡിയോ സ്‌പ്രേകൾ ഉപയോഗിക്കുന്ന ഒരുപാട് പേർ ഇന്ന് നമുക്കിടയിലുണ്ട്. അത്തരം ഡിയോ...
Posted by Ethnic Health Court on Wednesday, September 18, 2019