തൃശൂരിൽ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ കേസെടുത്ത് ബാലവകാശ കമ്മീഷൻ

സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ജില്ല കലക്ടറോട് വിശദീകരണം തേടും

Update: 2026-04-09 16:26 GMT

തൃശൂ‍ർ: തൃശൂർ കൂർക്കഞ്ചേരിയിൽ ബാൻഡേജ് ഇട്ട് വോട്ട് ചെയ്യാൻ എത്തിയ യുവതിക്ക് വോട്ട് നിഷേധിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വോട്ട് ചെയ്യാനെത്തിയ അക്ഷയക്കൊപ്പം കൈക്കുഞ്ഞുമുണ്ടായിരുന്നു. ഏതാണ്ട് അഞ്ച് മണിക്കൂർ നേരം കാത്ത് നിന്നതിന് ശേഷം രാഷ്ട്രീയ പാർട്ടികൾ പ്രതിഷേധിച്ചപ്പോൾ മാത്രമാണ് അക്ഷയക്ക് വോട്ട് ചെയ്യാൻ സാധിച്ചത്. ഉച്ചയ്ക്ക് ഒന്നര മുതൽ കുഞ്ഞും അമ്മയോടൊപ്പം പോളിംഗ് സ്റ്റേഷനിൽ ഉണ്ടായിരുന്നു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ജില്ല കലക്ടറോട് വിശദീകരണം തേടും. 

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News