ഡൽഹിയിൽ ഭൂചലനം ; 4.0 തീവ്രത; ആളപായമില്ല

ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമായുണ്ടായത്

Update: 2025-02-17 03:20 GMT

ന്യൂ ഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ ഇന്ന് പുലർച്ചെ ഭൂചലനമുണ്ടായി. ശബ്ദത്തോടെയുള്ള ശക്തമായ പ്രകമ്പനമായുണ്ടായത്.

പുലർച്ചെ 5.36 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിലിൽ നാല് രേഖപ്പെടുത്തി. നാശനഷ്ടങ്ങൾ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ന്യൂ ഡൽഹിയാണ് ദൂചലനത്തിൻ്റെ പ്രഭവകേന്ദ്രം.

Full View


Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

By - Web Desk

contributor

Similar News