നീറ്റ് പരീക്ഷക്ക് കുവൈത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു: ഗൾഫിൽ സെന്റർ അനുവദിക്കുന്നത് ഇതാദ്യം

ആദ്യമായാണ് നീറ്റിന് ഗൾഫിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് . മലയാളം ഉൾപ്പെടെ 13 പ്രാദേശീക ഭാഷകളിലും പരീക്ഷയെഴുതാൻ അനുമതി നൽകിയിട്ടുണ്ട്.

Update: 2021-07-13 17:27 GMT

ഈ വർഷത്തെ നീറ്റ് പ്രവേശന പരീക്ഷക്ക് കുവൈത്തിൽ പരീക്ഷ കേന്ദ്രം അനുവദിച്ചു. ആദ്യമായാണ് നീറ്റിന് ഗൾഫിൽ പരീക്ഷാ കേന്ദ്രം അനുവദിക്കുന്നത് . മലയാളം ഉൾപ്പെടെ 13 പ്രാദേശീക ഭാഷകളിലും പരീക്ഷയെഴുതാൻ അനുമതി നൽകിയിട്ടുണ്ട്. പരീക്ഷക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Tags:    

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News