നാളെയും ഇന്ധനവില കൂടും; പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വർധിക്കുക

നാലര മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.

Update: 2022-03-28 16:52 GMT

രാജ്യത്ത് നാളെയും ഇന്ധനവില വർധിക്കും. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് വർധിക്കുക. നാലര മാസത്തെ ഇടവേളക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് ഇന്ധനവില വീണ്ടും വർധിപ്പിക്കാൻ തുടങ്ങിയത്.

റഷ്യയുടെ യുക്രൈൻ ആക്രമണത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില ഉയർന്നതാണ് വില വർധനക്ക് കാരണമെന്നാണ് സർക്കാർ പറയുന്നത്. വില വർധന തുടരുമെന്നാണ് കേന്ദ്രമന്ത്രിമാർ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News