കേരള സമാജം ജയ്പൂരിന്റെ നേതൃത്വത്തിൽ ഓണാഘോഷം
ജയ്പൂർ സിറ്റി പൊലീസ് കമ്മിഷണർ ബിനു ജോർജ് ജോസഫ് ഐപിഎസായിരുന്നു മുഖ്യാതിഥി
Update: 2025-09-01 17:10 GMT
ജയ്പൂർ:കേരള സമാജം ജയ്പൂരിന്റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ ജയ്പൂരിൽ നടന്നു. ജയ്പൂർ സിറ്റി പൊലീസ് കമ്മിഷണർ ബിനു ജോർജ് ജോസഫ് ഐപിഎസായിരുന്നു മുഖ്യാതിഥി. ഓണസദ്യയക്ക് ഒപ്പം വിവിധ കലാപരിപാടികളും, ഉണ്ടായിരുന്നു. ചടങ്ങിൽ മലയാളികളായ മുതിർന്ന പൗരന്മാരെ ആദരിച്ചു.