ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിൽ മണ്ണിടിച്ചിൽ; ആളപായമില്ല

ദുരന്തനിവാരണസേനയും അഡ്മിനിസ്ട്രേഷൻ ടീമുകളും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തി

Update: 2022-02-28 15:05 GMT

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ സാരി ഗ്രാമത്തിലെ ഝാലി മഠത്തിൽ മണ്ണിടിച്ചിലുണ്ടായി.

സംഭവത്തിൽ ആളപായമോ വലിയ നാശനഷ്ടമോ സംഭവിച്ചിട്ടില്ലെന്ന് രുദ്രപ്രയാഗ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് മനുജ് ഗോയൽ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. ദുരന്തനിവാരണസേനയും അഡ്മിനിസ്ട്രേഷൻ ടീമുകളും സംഭവസ്ഥലത്തുണ്ടെന്നും ഗോയൽ പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News