സുരക്ഷക്കായി വന്ന സൈന്യം തല്ലിച്ചതച്ചെന്ന് മണിപ്പൂരിലെ മെയ്‌തെയ് വിഭാഗം സ്ത്രീകൾ

സമാധാനപരമായി വിവിധ ഇടങ്ങളിൽ സമരം നടത്തിയവരെയാണ് അസം റൈഫിൾസ് മർദിച്ചതെന്ന് സ്ത്രീകൾ മീഡിയവണിനോട്

Update: 2023-07-09 03:00 GMT

ഇംഫാല്‍: അസം റൈഫിൾസ് ക്രൂരമായി മർദിച്ചുവെന്ന് മണിപ്പൂരിലെ മെയ്തെയ് വിഭാഗം സ്ത്രീകൾ. മൊയ്റാങ്കിലെ പ്രാഥമികകേന്ദ്രത്തിൽ ചികിത്സയിൽ കഴിയുന്നത് 20ലധികം പേരാണ്.

സമാധാനപരമായി വിവിധ ഇടങ്ങളിൽ സമരം നടത്തിയവരെയാണ് അസം റൈഫിൾസ് മർദിച്ചതെന്ന് സ്ത്രീകൾ മീഡിയവണിനോട് പറഞ്ഞു. സുരക്ഷക്കായി വന്ന സൈന്യം എന്തിന് ഞങ്ങളെ തല്ലിച്ചതച്ചുവെന്നും ആശുപത്രിയിൽ കഴിയുന്ന സ്ത്രീകൾ ചോദിച്ചു. 

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News