മുംബൈയിൽ വൻ ലഹരി മാഫിയാസംഘം അറസ്റ്റിൽ; 327 കോടിയുടെ ലഹരിവസ്തുക്കൾ പിടികൂടി

വിവിധ സംസ്ഥാനങ്ങളിൽനിന്നായി 15 പേരെയാണ് കാശിമിറ പൊലീസ് അറസ്റ്റ് ചെയ്തത്.

Update: 2024-07-03 09:54 GMT

മുംബൈ: അന്തർസംസ്ഥാന ബന്ധമുള്ള വൻ ലഹരിമാഫിയാസംഘം അറസ്റ്റിൽ. വിവിധ സംസ്ഥാനങ്ങളിൽനിന്നായി 15 പേരെയാണ് കാശിമിറ പൊലീസ് അറസ്റ്റ് ചെയ്തത്. തെലങ്കാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽനിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

ലഹരിവസ്തുക്കളും ലഹരിനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളും അടക്കം ഏകദേശം 327 കോടി രൂപയുടെ വസ്തുക്കൾ ഇവരിൽനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ചിലർക്ക് മുംബൈ അധോലോകവുമായി ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞതായി 'മിഡ് ഡേ'റിപ്പോർട്ട് ചെയ്തു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News