ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 'പ്രധാന ഉത്തരവാദി പ്രധാനമന്ത്രി, കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണം'; രാഹുല്‍ ഗാന്ധി

'നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്തും'

Update: 2024-06-20 10:57 GMT
Editor : ലിസി. പി | By : Web Desk

ന്യൂഡല്‍ഹി: രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ബിജെപിയും അനുകൂല സംഘടനകളും പിടിച്ചടക്കിയതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് രാഹുൽ ഗാന്ധി. ചോദ്യ പേപ്പർ ചോർച്ച തടയാൻ മോദിക്ക്‌ കഴിയുന്നില്ല,അല്ലെങ്കിൽ ശ്രമിക്കുന്നില്ലെന്നും രാഹുല്‍ കുറ്റപ്പെടുത്തി.നീറ്റ് വിഷയം പാർലമെന്റിൽ ഉയർത്തും. വൈസ് ചാൻസലർമാരെ നിയോഗിക്കുന്നത് മെറിറ്റ് നോക്കിയല്ല രാഷ്ട്രീയം നോക്കിയാണ്. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കണമെന്നും രാഹുൽ ഗാന്ധി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News