നീറ്റ് യു.ജി പ്രവേശന പരീക്ഷ ഇന്ന്; രാജ്യത്ത് 5453 പരീക്ഷാകേന്ദ്രങ്ങൾ

ഉച്ചക്ക് 2 മുതൽ 5 വരെയാണ് പരീക്ഷ

Update: 2025-05-04 01:59 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി :നീറ്റ് യു.ജി പ്രവേശന പരീക്ഷ ഇന്ന് നടക്കും. ഉച്ചക്ക് 2 മുതൽ വൈകിട്ട് 5 വരെയാണ് പരീക്ഷ. പരീക്ഷയ്ക്ക് 3 മണിക്കൂർമുമ്പ് കേന്ദ്രം തുറക്കും.

പരീക്ഷ ഉച്ചകഴിഞ്ഞ്‌ രണ്ടിനാണ്‌ ആരംഭിക്കുന്നതെങ്കിലും ഒന്നരയ്ക്കുമുമ്പ്‌ നിർബന്ധമായും അതത്‌ കേന്ദ്രത്തിൽ റിപ്പോർട്ട് ചെയ്യണം.രാജ്യത്ത് 5453 പരീക്ഷാകേന്ദ്രങ്ങളുണ്ട്. ബുക്ക്‌ലെറ്റിൽ അപാകതകളുണ്ടെങ്കിൽ മാറ്റി വാങ്ങണമെന്നും അധികൃതർ അറിയിച്ചു.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News