പഞ്ചാബില്‍ മുന്‍മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പിന്നില്‍

അതേസമയം മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നി മുന്നിലാണ്

Update: 2022-03-10 05:16 GMT

പഞ്ചാബില്‍ കോണ്‍ഗ്രസ് വിട്ട മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് പിന്നിലാണ്. അതേസമയം മുഖ്യമന്ത്രിയായ ചരണ്‍ജിത് സിംഗ് ചന്നി മുന്നിലാണ്. കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദുവും പിന്നിലാണ്.

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് 39 ഇടത്താണ് ലീഡ് ചെയ്യുന്നത്. 48 സീറ്റുകളില്‍ ആം ആദ്മി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. ബി.ജെ.പിക്ക് ഇവിടെ അഞ്ചു സീറ്റുകളില്‍ മാത്രമാണ് ലീഡ്. ശിരോമണി അകാലിദള്‍ 19 സീറ്റുകളിലാണ് മുന്നേറുന്നത്. ഒരു സീറ്റില്‍ മറ്റുപാര്‍ട്ടികളും ലീഡ് ചെയ്യുന്നു.  

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News