തെരഞ്ഞെടുപ്പ് കമീഷനെതിരെ ആരോപണങ്ങൾ തുടർന്ന് രാഹുൽ ഗാന്ധി

തെരഞ്ഞെടുപ്പ് കമീഷനെതിരെ 'ആറ്റം ബോംബ്' കൈയ്യിലുണ്ടെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി

Update: 2025-08-03 01:29 GMT

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷനെതിരെയുള്ള ആരോപങ്ങൾ തുടർന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ 'ആറ്റം ബോംബ്' കൈയ്യിലുണ്ടെന്ന രാഹുലിന്റെ പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തി. പരാമർശം ജനാധിപത്യ സ്ഥാപനങ്ങൾക്ക് ഹാനികരമാണെന്ന് ബിജെപി രാജ്യസഭാ എംപി ഭീം സിംഗ് ചന്ദ്രവൻഷി പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ അദേഹം ആക്രമണം തുടരുകയാണെങ്കിൽ അത് അങ്ങേയറ്റം നിർഭാഗ്യകരവും അപലപനീയവുമെന്നും ചന്ദ്രവൻഷി പറഞ്ഞു. തെളിവുകൾ പുറത്തു വന്നാൽ ബോംബ് പോലെ പൊട്ടുമെന്നും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന തെരഞ്ഞെടുപ്പ് കമീഷണർമാർ റിട്ടയർ ചെയ്താലും ജയിലിൽ പോകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News