പോണ്ടിച്ചേരി സർവകലാശാല ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് എസ്എഫ്‌ഐക്ക് വിജയം
ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു
Update: 2025-11-05 16:01 GMT
പോണ്ടിച്ചേരി: പോണ്ടിച്ചേരി സർവകലാശാല ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ എസ്എഫ്‌ഐ ക്ക് വിജയം. സർവകലാശാലക്ക് കീഴിലെ മുഴുവൻ ക്യാമ്പസുകളിലും യൂണിയൻ എസ്.എഫ് ഐക്ക്. ഭൂരിഭാഗം ഐസിസി സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു.കാരക്കാൽ ക്യാമ്പസ് പോണ്ടിച്ചേരി കമ്മ്യൂണിറ്റി കോളേജ്, മാഹി ക്യാമ്പസ്, ആൻഡമാൻ പോർട്ട് ബ്ലയർ ക്യാമ്പസ് ഉൾപ്പടെ യൂണിയൻ എസ്എഫ്‌ഐ ക്ക്.