Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: നീറ്റ് പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താൻ സുപ്രിംകോടതി നിർദേശം. രണ്ടു സമയങ്ങളിലായി പരീക്ഷ നടത്തുന്നത് ഏകപക്ഷീയമാണെന്ന് കോടതി വ്യക്തമാക്കി.
പരീക്ഷ കൂടുതൽ സുതാര്യമാക്കണമെന്നും ജൂൺ 15 നടക്കുന്ന പരീക്ഷ ഒറ്റ ഷിഫ്റ്റിൽ നടത്താനും സുപ്രിംകോടതി നിർദ്ദേശം നൽകി. ഇത് സംബന്ധിച്ച് എൻബിഇക്ക് സുപ്രിംകോടതി നിർദേശം നൽകി. നിലവില്‍ രണ്ട് ഷിഫ്റ്റുകളിലായാണ് നീറ്റ് യുജി, പിജി പരീക്ഷകള്‍ നടക്കുന്നത്.
വാർത്ത കാണാം: