മികച്ച പൊതുസേവനത്തിനുള്ള ബംഗാൾ മുഖ്യമന്ത്രിയുടെ മെഡൽ പി.ബി സലിം ഐ.എ.എസിന്

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി മമതാ ബാനർജി സലിമിന്‌ മെഡൽ സമ്മാനിച്ചു.

Update: 2023-08-15 14:36 GMT

കൊൽക്കത്ത: മികച്ച പൊതുസേവനത്തിനുള്ള പശ്ചിമബംഗാൾ മുഖ്യമന്ത്രിയുടെ മെഡൽ മലയാളിയായ പി.ബി സലിം ഐ.എ.എസിന്. മുഖ്യമന്ത്രി മമതാ ബാനർജിയുടെ ഓഫീസിലെ പ്ലാനിങ് ആന്റ് മോണിറ്ററിങ് സെക്രട്ടറിയും, ബംഗാൾ ഊർജവികസന കോർപറേഷൻ ലിമിറ്റഡ് സി.എം.ഡിയുമായി പി.ബി സലിം.

സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ മുഖ്യമന്ത്രി മമതാ ബാനർജി സലിമിന്‌ മെഡൽ സമ്മാനിച്ചു. ബംഗാൾ കേഡർ ഐ.എ.എസ് ഓഫീസറായ സലിം നേരത്തെ കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ കലക്ടറായി പ്രവർത്തിച്ചിരുന്നു. മൂവാറ്റുപുഴ സ്വദേശിയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News