Light mode
Dark mode
കൂടുതൽ എന്യുമറേഷൻ ഫോമുകൾ തിരിച്ചെത്തുന്നതോടെ പട്ടികയിലെ പൊരുത്തക്കേട് വർധിച്ചേക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
നേരത്തെ, ഗുജറാത്തിലും മധ്യപ്രദേശിലും ബിഎല്‍ഓമാര്‍ ആത്മഹത്യ ചെയ്തിരുന്നു
സഫികുൽ ഗാസി കഴിഞ്ഞ കുറച്ച് മാസങ്ങളായി ഭംഗറിലെ ജയ്പൂരിലുള്ള ഭാര്യവീട്ടിലാണ് താമസിച്ചിരുന്നത്
നാലുപേരാണ് എസ്ഐആറിനെ തുടർന്നുള്ള നടപടികളെ തുടർന്ന് ജീവനൊടുക്കിയതെന്ന് ടിഎംസി
യുവാവിനെ തിരികെ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് പിതാവ് കൊൽക്കത്ത ഹൈക്കോടതിയെ സമീപിച്ചു
അനിൽ ദാസ് പ്രതിഷേധിച്ചതിന് പിന്നാലെ തൃണമൂൽ കോൺഗ്രസ് പ്രവർത്തകരായ വനിതകളുടെ നേതൃത്വത്തിൽ കൈയ്യേറ്റം ചെയ്തതെന്നാണ് പരാതി
പ്രതികളെ ഹൈക്കോടതിയിൽ ഹാജരാക്കി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
പശ്ചിമ ബംഗാളിലെ നോർത്ത് 24 പർഗനാസ് ജില്ലയിലെ അകായ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് പാക് പതാക സ്ഥാപിച്ചത്.
ബിജെപി വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ പ്രതിഷേധങ്ങളെ അടിച്ചമർത്തുകയാണെന്നും ഐഎസ്എഫ്
അക്രമികൾക്കെതിരെ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാരിന് കർശന നിർദേശം നല്കി ഗവര്‍ണര്‍ ആനന്ദ് ബോസ്
ബംഗാളിലും വ്യാജ വോട്ടർമാരെ ചേർത്ത് അധികാരം പിടിക്കാൻ ബിജെപി നീക്കം തുടങ്ങിയിട്ടുണ്ടെന്നും വേണ്ടി വന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്ത് നിരാഹാര സമരം നടത്തുമെന്നും മമത പറഞ്ഞു.
കോൺഗ്രസിനോട് സംഭാഷണം തുടരാൻ നിർദേശിച്ച് ശിവസേന
രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വെടിവെക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.
മുർഷിദാബാദിലെ ബെൽദാംഗയിൽ ബാബരി മാതൃകയില്‍ പള്ളി നിർമിക്കുമെന്ന തൃണമൂൽ എംഎല്‍എയുടെ പ്രഖ്യാപനത്തിനു മറുപടിയായാണ് പുതിയ നീക്കം
സിറ്റിങ് സീറ്റ് തൃണമൂൽ പിടിച്ചെടുത്തത് ബിജെപിക്ക് കനത്തപ്രഹരമായി
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരമിരിക്കുമെന്ന് സമരക്കാർ
ഗുഡ്സ് ട്രെയിനിന്റെ അഞ്ചു ബോഗികളാണ് പാളം തെറ്റിയത്
ഇന്ത്യയിൽ ഈ മീൻ വിറ്റിരുന്നത് 2000 രൂപക്ക് മുകളിലാണ്
ബംഗാളിന്റെ ക്രമസമാധാന നില തകർന്നെന്ന് കാട്ടി മുമ്പ് ഗവർണർ ആനന്ദബോസ് അമിത് ഷാക്ക് റിപ്പോർട്ട് നൽകിയിരുന്നു.
കൊലപാതകം നടന്ന് മണിക്കൂറുകൾക്കിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.