പാർട്ടി ഓഫീസിൽ പതിനാലുകാരനെ പീഡിപ്പിച്ചു; സി പി എം പ്രവർത്തകന്‍ അറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം ചിങ്ങപുരം ബ്രാഞ്ച് ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി

Update: 2024-04-28 16:13 GMT
Editor : banuisahak | By : Web Desk
Advertising

കോഴിക്കോട്: കൊയിലാണ്ടി ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് ഓഫീസില്‍ പതിനാലുകാരനെ പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഎം ബ്രാഞ്ച് അംഗം റിമാൻഡിൽ. കിഴക്കെക്കുനി ബിജീഷിനെയാണ് റിമാന്‍ഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ദിവസം ചിങ്ങപുരം ബ്രാഞ്ച് ഓഫീസിൽ വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News