എറണാകുളം: എറണാകുളം ആലുവയിൽ 16കാരി ഗർഭിണിയായി. അയൽവാസിയായ 18 കാരനെതിരെ പൊലീസ് കേസെടുത്തു. എട്ടുമാസം ഗർഭിണിയായ പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.